കീം റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് കയർത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കീം റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ രീതിയാണ് അവലംബിച്ചതെന്ന് മന്ത്രി പറഞ്ഞു. എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടായിരുന്നു സർക്കാരിനെന്നും വ്യക്തമാക്കിയ മന്ത്രി മാധ്യമങ്ങളെ സിഐഡികളെന്നാണ് പരിഹസിച്ചത്. ......
ദോഹ: ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽസ് കൗൺസിൽ (ഐ ബി പി സി) ഐ ബി പി സി വിമൻ എക്സലൻസ് നെറ്റ്വർക്ക് (ഐവെൻ) ആരംഭിച്ചു. ഐബിസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ വനിതാ പ്രൊഫഷണലുകൾ, സംരംഭകർ, കമ്മ്യൂണിറ്റി നേതാക്കൾ, മറ്റ് എംബസികളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഖത്തറിലെ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി സന്ധ്യ ഭട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ......
ദോഹ: വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് പേമെന്റ് സേവനങ്ങൾ നൽകുന്നത് ഉറപ്പാക്കാൻനിരീക്ഷണം ശക്തമാക്കിവാണിജ്യ വ്യവസായ മന്ത്രാലയം.
2017ലെ നിയമം അനുസരിച്ച് എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇ- പേയ്മെന്റ് സംവിധാനം നിർബന്ധമാണ്.വ്യവസായ സ്ഥാപനങ്ങൾ ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ ഉറപ്പാക്കുന്നില്ലെങ്കിൽ 2015ലെ നിയമപ്രകാരം നിയമനടപടികൾക്ക് കാരണമാകുന്ന കുറ്റമാണ്. ഇതുപ്രകാരം 15 ദിവസത്തേക്കോ അല്ലെങ്കിൽ അതോറിറ്റി നിർണയിക്കുന്ന കാലയളവിലേക്കോ സ്ഥാപനം അടച്ചുപൂട്ടുന്നത് അടക്കമുള്ള ശിക്ഷക്ക് വിധേയമാണ്. ......
ബുധനാഴ്ച നടന്ന ദേശീയ പണിമുടക്കിൽ മുക്കത്ത് എഇഒ ഓഫീസിലെത്തിയ സമരക്കാരെ നേരിട്ട ധനേഷ് ശ്രീധർ എന്ന ജീവനക്കാരനാണ് രണ്ടുദിവസമായി സോഷ്യൽമീഡിയയിലെ ചർച്ചാവിഷയം. സമരാനുകൂലികൾ ജോലി നിർത്താൻ ആവശ്യപ്പെട്ടിട്ടും കേട്ട ഭാവം നടിക്കാതെ ഫോണും നോക്കി ഇരുന്ന ധനേഷിന്റെ ദൃശ്യങ്ങൾ വലിയരീതിയിൽ സൈബറിടങ്ങളിൽ പ്രചരിച്ചിരുന്നു. ......
In the high-stakes Nilambur by-election, where both the LDF and UDF were under pressure, the United Democratic Front’s united front emerged victorious. At a time when some in the UDF believed PV Anvar could be won over, it was Anvar himself who shattered those hopes. Yet, the UDF didn’t flinch. It was the determination of Opposition Leader V.D.......
ദേശീയ പണിമുടക്ക് ദിനത്തിൽ കെഎസ്ആർടിസിക്ക് 4.7 കോടി രൂപയുടെ വരുമാന നഷ്ടം. ഭൂരിഭാഗം സർവീസുകളും മുടങ്ങിയതാണ് കോടികളുടെ വരുമാന നഷ്ടമുണ്ടാകാൻ കാരണം.......
മരിച്ചെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തിയ നവജാത ശിശു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെയെത്തി. അടക്കം ചെയ്യുന്നതിന് തൊട്ടുമുമ്പ് കുഞ്ഞ് കരയുകയായിരുന്നു. ......
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയത്തിലെ വിരമിക്കൽ സംബന്ധിച്ച് കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്. പല മുതിർന്ന ബിജെപി നേതാക്കളും തങ്ങളുടെ എഴുപത്തഞ്ചാം വയസിൽ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ......
തിരുവനന്തപുരം:കണ്ണൂരിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറായ അർജുൻ ജെ. നായനാർക്ക് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (KSMC) പതിനായിരം രൂപ പിഴ ചുമത്തി.......
തിരുവനന്തപുരം:ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. വോട്ടവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഈ നടപടി മൂന്ന് പ്രധാന വിഷയങ്ങളിൽ ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതായി നിരീക്ഷിച്ചു.
എ.എസ്. ......